തിരൂര്‍: മുത്തൂര്‍ തടത്തില്‍ ഹവ്വാ ഉമ്മ ഹജ്ജുമ്മ (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തടത്തില്‍ മുഹമ്മദാലി. മക്കള്‍: മൊയ്തീന് കോയ ഹാജി, സീതി, അബൂബക്കര്‍, ഫാത്തിമത്ത് സുഹറ, അഷ്റഫ്, റഷീദ്. മരുമക്കള്‍: സൈനുദ്ദീന്‍ (ചേന്നര), ഖദീജ ഹജ്ജുമ്മ, സഫിയ, ശരീഫ, സീനത്ത്, സൈഫുന്നിസ.