കാളികാവ്: പഞ്ചായത്ത് ഓഫിസിന് സമീപം തണ്ട്കോട് ചെറൂത്തിലെ തുപ്പിനിക്കാടൻ റഷീദ് (ചെറിയാപ്പു -47) നിര്യാതനായി. ഭാര്യ: സുനീറ. മക്കൾ: റിദ, റിഫിൻ, റിഷിൻ. മരുമകൻ: സ്വഫ് വാൻ.