കാളികാവ്: അടക്കാകുണ്ടിലെ തേനേമൂച്ചി ഉണ്ണി മുഹമ്മദ് (കുഞ്ഞാപ്പ -73) നിര്യാതനായി. ഭാര്യ: ബിരിയുമ്മ. മക്കൾ: ഉമ്മു സൽമ, അബ്ദുൽ ജലീൽ, അബ്ദുറഷീദ് (ദമ്മാം). മരുമക്കൾ: ഹമീദ്, നസീറ, ഫായിസ.