പൂക്കോട്ടുംപാടം: അമരമ്പലം സൗത്ത് റിട്ട. പ്രധാനാധ്യാപകനായിരുന്ന പാലശ്ശേരി പത്മനാഭൻ (78) നിര്യാതനായി. ഭാര്യ: ഗിരിജ കൊട്ടേക്കോട്. മക്കൾ: ജിഷ (കെ.എസ്.ഇ.ബി തൃശൂർ), ജിതേഷ് (കോൺട്രാക്ടർ). മരുമക്കൾ: ദേവൻ ഒറ്റപ്പാലം, നിമ്യ (അധ്യാപിക, കാരാട് ഹൈസ്കൂൾ).