എടക്കര: മരുത മുണ്ടപ്പൊട്ടി താണിക്കുന്നേല്‍ ഗോപി (78) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: വിജയകുമാര്‍, പ്രസന്നന്, സജികുമാര്‍, ഗീത, രോഹിണി, പുഷ്പലത. മരുമക്കള്‍: ഉഷ, ഷിബിന, രാധാകൃഷ്ണന്, ഉണ്ണികൃഷ്ണന്, ഷാജി.