ഫറോക്ക്: കരുവൻതിരുത്തി പാതിരിക്കാട് പനക്കൽ താമസിക്കുന്ന പരേതനായ പത്തായാക്കണ്ടി ബിച്ചാവയുടെ ഭാര്യ ആയിഷ കുട്ടി (78) നിര്യാതയായി. മക്കൾ: ബീരാൻകോയ, പാത്തയ്, സുഹറ, അബ്ദുൽ ലത്തീഫ്. മരുമക്കൾ: മറിയം, ഹുസൈൻ, സക്കീന, പരേതനായ സൈതലവി.