കക്കോടി: ചെലപ്രം മൊടവഞ്ഞാറി പരേതനായ മാധവൻ നായരുടെ ഭാര്യ കളത്തിൽ പാർവതി അമ്മ (78) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് ബാബു, ശോഭീന്ദ്രൻ, ഷീജ, ബിന്ദു. മരുമക്കൾ: ശ്രീലേഖ, ബേബി, പരേതനായ സത്യൻ (വേങ്ങേരി), അനിൽ പുല്ലാളൂർ.