ചെറുതുരുത്തി: പാഞ്ഞാള്‍ പാലക്കുളത്തില്‍ ജോസഫ് (76) നിര്യാതനായി ഭാര്യ: ഫിലോമിന. മക്കള്‍: ബിജു, മേരിജോളി, ബിനിഡേവിസ്. മരുമക്കള്‍: ലിനു ബിജു, ജോളി തമ്പി, ഡേവിസ് പാറേക്കാടന്‍. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് മണലാടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.