ചെന്ത്രാപ്പിന്നി: ഹൈസ്കൂളിന് പടിഞ്ഞാറു ഭാഗത്ത് പുതിയവീട്ടിൽ മെഹറാലിയുടെ ഭാര്യ സുലൈഖ (63) നിര്യാതയായി. മക്കൾ: മെഹറാജ്, റാഷിജ്, സുനെന. മരുമക്കൾ: ഷഹ്ന മർവ, ഹാരിസ്.