ചാവക്കാട്: ഒരുമനയൂർ അമൃത സ്കൂളിന് കിഴക്ക് കണ്ടത്തിൽ മദാറസ് റാവുത്തറുടെ മകൻ മുഹമ്മദ് ഷറഫുദ്ദീൻ (53) നിര്യാതനായി. ഭാര്യ: സൈബു. മക്കൾ: ഷഹീർ, ഷനീർ, ഷജീർ. മരുമകൾ: അനീഷ.