ആമ്പല്ലൂർ: നന്തിക്കര വാരിയത്ത് അപ്പു വാര്യർ (96) നിര്യാതനായി. ഭാര്യ: പരേതയായ കുണ്ടുപറമ്പിൽ കമലാക്ഷിയമ്മ. മകൻ: ഹരിദാസ് (ആധാരം എഴുത്ത് - നെല്ലായി). മരുമകൾ: ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.