പുന്നയൂർക്കുളം: റിട്ട. ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് ഓഫിസർ മൊടവത്തയിൽ മുഹമ്മദ്കുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുംതസ്, സീനത്ത്.മരുമക്കൾ: പ്രഫ. കുഞ്ഞിമോൻ വാഴപ്പുള്ളി (റിട്ട. അധ്യാപകൻ, ഫാറൂഖ് കോളജ്), ഡോ. സക്കീർ അഹമ്മദ് പുഴക്കൽ (റിട്ട. അധ്യാപകൻ യൂനിറ്റി വിമൻസ് കോളജ്, മഞ്ചേരി). സഹോദരങ്ങൾ: ഇമ്പിച്ചുമ്മ, അബ്ദുൽ ജബ്ബാർ, അബ്ദുസ്സത്താർ, കുഞ്ഞിമ്മു.