ആര്യംപാടം: പണിക്കപറമ്പിൽ പരേതനായ പ്രഭാകരൻ-ദേവകി ദമ്പതികളുടെ മകൻ സച്ചിദാനന്ദൻ (63) നിര്യാതനായി. ഭാര്യ: കൽപന. മക്കൾ: പ്രനൂപ് സച്ചിൻ, അനുശ്രീ. സഹോദരങ്ങൾ: അശോകൻ, മോഹൻദാസ്, ബിന്ദു, പരേതരായ ജയപ്രകാശ്, സുഭാഷ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചെറുതുരുത്തി പുണ്യതീരത്ത്.