കല്ലമ്പലം: മണമ്പൂർ കെ.എൽ നിവാസിൽ എൻ. സുരേന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ബേബിഗിരിജ. മക്കൾ: ഷംന, ഷജിൻ. മരുമകൻ: മിഷാൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെള്ളല്ലൂർ പനയറവിളാകത്ത് .