കല്ലമ്പലം: മടവൂർ വിളയ്ക്കാട് മാതേത്ത് അരുണത്തിൽ മുരളീധരൻ നായർ (72) നിര്യാതനായി. ഭാര്യ: വത്സല എം. നായർ. മക്കൾ: അഞ്ജലി, പരേതനായ അരുൺ. മരുമകൻ: തൃദീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.