പുത്തൻചിറ: കാരാമ്പ്ര ചെലങ്ങര ജോസ് (74) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ജോയ്സി, ലിൻസി, സിസ്റ്റർ ലിജി (സ്പെയിൻ), ജിഷ. മരുമക്കൾ: സ്റ്റാലിൻ, ജോസഫ്, അരുൺ. സംസ്കാരം ചൊവ്വാഴ്ച പകൽ പുത്തൻചിറ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.