കല്ലമ്പലം: നാവായിക്കുളം 28ാം മൈൽ തെങ്ങുവിള പുത്തൻവീട്ടിൽ പരേതനായ സുരേന്ദ്രൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (74) നിര്യാതയായി. മക്കൾ: അശോകകുമാർ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ലേഖ, ഷീജ.