ആമ്പല്ലൂർ: പറപ്പൂക്കര മുത്രത്തിക്കര അക്കാളിപ്പറമ്പിൽ അപ്പുവിന്റെ മകൻ അനീഷ് (39) നിര്യാതനായി. ഭാര്യ: രേഷ്മ. മക്കൾ: അഞ്ജന, ഐശാനി.