ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം പടിഞ്ഞാറെ പള്ളിക്കുതെക്ക് പേള അബു (66) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: അജീന, അനസ് (ലണ്ടൻ), അജ്മിൽ, അനഫിയ. മരുമക്കൾ: സലീം (സൗദി), ഷംസുദ്ദീൻ, ഷാഹിദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.