തിരുവനന്തപുരം: പേട്ട തുലയിൽ ലെയിൻ കെ.എൻ.ആർ.എ 307 (1) തേജസ്സിൽ വി.എസ്. വേണുഗോപാലൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ലതിക. മക്കൾ: ദീപുവേണുഗോപാലൻ, അനൂപ് വേണുഗോപാലൻ. മരുമക്കൾ: നിധികൃഷ്ണ, അഞ്ജു രോഹിണി സുനിൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം 14ന് രാവിലെ 8.30ന്.