മലയിൻകീഴ്: ഊരൂട്ടമ്പലം ഗോവിന്ദമംഗലം ഉണ്ണിഭവനിൽ ടി. ഗോപാലകൃഷ്ണൻനായർ (73) നിര്യാതനായി. ഭാര്യ: ജി.ചന്ദ്രിക. മക്കൾ: ഉണ്ണിക്കൃഷ്ണൻ (ചിന്മയ സ്കൂൾ, നരുവാമൂട്), കൃഷ്ണകുമാർ (ചിന്മയ സ്കൂൾ, നരുവാമൂട്), ഹരികൃഷ്ണൻ. മരുമക്കൾ: ആർ.എൽ. ആശാനായർ, എ. വീണാചന്ദ്രൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.