കരുവന്നൂർ (മൂർക്കനാട്): പള്ളിപുറത്ത് വീട്ടിൽ സാദിഖിന്റെ ഭാര്യ ഫാത്തിമ ബീവി (60) നിര്യാതയായി. മക്കൾ: റഷീദ്, അഷിത. മരുമക്കൾ: ഷഫ്ന, ഷാജഹാൻ.