പുത്തുർ: മാന്ദാമംഗലം പാലാ മറ്റത്തിൽ മത്തായി (കുഞ്ഞ് -75) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: ലാലു, ബാബു, മിനി, പ്രിയ. മരുമക്കൾ: ഡൊമനിക്, ബെന്നി, ഷിബി. സംസ്കാരം ചൊവ്വാഴ്ച 10ന് മാന്ദാമംഗലം സെന്റ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ.