തിരുവനന്തപുരം: കുളത്തൂർ വാഴപ്പണ കെ.കെ.ആർ.എ 260 ടി.സി 97/3459 മരതകത്തിൽ ഡി. ഭവാനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവാനന്ദൻ. മക്കൾ: ശിവകുമാർ, ശിവകുമാരി, അനിത. മരുമക്കൾ: അജിത, പരേതനായ അനിൽകുമാർ, വേണുഗോപാലൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.