ആറ്റിങ്ങൽ: ശാസ്തവട്ടം ചിലമ്പിൽ മുനീറ മൻസിലിൽ അബ്ദുൽ മുത്തലിബ് (87) നിര്യാതനായി. ഭാര്യ: പരേതയായ സൽമ ബീവി. മക്കൾ: ഹക്കിം, ഷാനവാസ്, സബൂറബീവി, സലീല. മരുമക്കൾ: നദീറ, സബീന, സലിം, സുലൈമാൻ.