കുറ്റിച്ചൽ: കോട്ടൂർ കടമാൻകുന്ന് കടുവാക്കുഴി കെ.കെ.പി ഹൗസിൽ കരുണൻ (72) നിര്യാതനായി. ഭാര്യ: ബെൻസമ്മ. മക്കൾ സീനാ റാണി, സന്ധ്യാ റാണി. മരുമകൻ: ഷിബു.