തിരുവനന്തപുരം: വള്ളക്കടവ് സ്വദേശി ഹസൻബാവ (83) വട്ടിയൂർക്കാവ് കൂട്ടാംവിള റോഡ് 3 റെസിഡൻറ്സ് നമ്പർ 261Aഎയിൽ നിര്യാതനായി. സഹോദരങ്ങൾ: റഷീദ് (ഓലക്കിളി), നാസിമുദ്ദീൻ (ഓലക്കിളി). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് പാളയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.