തിരുവനന്തപുരം: കല്ലാട്ടുമുക്ക് നവോദയ റെസിഡൻറ്സ് അസോസിയേഷൻ 106ൽ അബ്ദുൽ ഷുക്കൂർ (95) നിര്യാതനായി. ഭാര്യ: റഹിയാമത്ത് ബീവി. മക്കൾ: ഹസീത, ഷാഹിദ, നവാബുദ്ദീൻ (സി.പി.ഐ ചാല ലോക്കൽ കമ്മിറ്റി), നസീർ, സുനിത, നൗഫൽ. മരുമക്കൾ: അൻസർ, സലീം, ഷൈല നവാബ്, ഷാജത്, അബ്ദുൽ മജീദ്, തനൂജ.