പാറശ്ശാല: ഇടിച്ചക്കപ്ലാമൂട്ടിൽ തെറ്റിയിൽ പുത്തൻ വീട്ടിൽ പരേതനായ സൈദുകണ്ണിന്റെ ഭാര്യ ഫാത്തിമാ ബീവി (84) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ് (ഖത്തർ), ഹയറുന്നിസ, ഖദീജാ ബീവി, കബീർ, നബീസാ ബീവി, സുലൈമാൻ, അബ്ദുൽ കരീം (സെക്രട്ടേറിയറ്റ്), മാജിദ, റാഹീല, ഹമീല. മരുമക്കൾ: ഷജീല, മൈതീൻകണ്ണ്, കബീർ, നിസ, ഷാഹുൽ ഹമീദ്, നസിഹ, മുഹമ്മദ് റഷീദ്, നിസാമുദ്ദീൻ, സഹൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇടിച്ചക്കപ്ലാമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.