കൊയിലാണ്ടി: നമ്പ്രത്തുകര കക്കാട്ട്കുനി ജാനകി (76) നിര്യാതയായി. ഭർത്താവ്: രാഘവൻ (മാനേജർ, നമ്പ്രത്തുകര യു.പി സ്കൂൾ). മക്കൾ: കെ .ആർ. അജിത്ത് (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ), സരിത (റിട്ട. അധ്യാപിക നമ്പ്രത്തുകര യു.പി സ്കൂൾ), അസിത (ഹോമിയോ ഫാർമസിസ്റ്റ് കോഴിക്കോട്). മരുമക്കൾ: ദീപ്തി, ഉദയഭാനു, ശൈലേഷ് (കുവൈത്ത്).