നന്മണ്ട: കുന്നത്തെരു എരമച്ചൻകണ്ടി ഇ.കെ. ആദിത്യൻ (20) നിര്യാതനായി. താമരശ്ശേരി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ രാമചന്ദ്രന്റെ മകനാണ്. അമ്മ: അനിത (ചൂലൂർ). സഹോദരൻ: അവനീത്.