എളേറ്റിൽ: കുറിഞ്ഞോറ ചാലിൽ അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ (69) നിര്യാതയായി. മക്കൾ: ഗഫൂർ, ബഷീർ, ബുഷ്റ (ഷൈജു), ഹസീന, സറീന. മരുമക്കൾ: സലീം പൂവൻമല, സലീം കോഴിക്കോട്, റഷീദ് ഒഴലാകുന്ന്, സാബിറ, ജസീല.