കൊടുവള്ളി: പാലക്കുറ്റി ചെവിടക്കം പാറക്കൽ നബീസ (65) നിര്യാതയായി. ഭർത്താവ്: സി.പി.കെ. ആറ്റക്കോയ തങ്ങൾ. മക്കൾ: ഷംസീർകോയ തങ്ങൾ, ശബാന, അഹ്ജാസ് കോയ തങ്ങൾ (ഖത്തർ), സോഫിയ. മരുമക്കൾ: നാസർ പൂനൂർ, ഷമീർ പാലത്ത്, സുമീന കോന്നാട്, ദിയ കളരാന്തിരി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച 11.30ന് പാലക്കുറ്റി ജുമാ മസ്ജിദിൽ.