അന്നശ്ശേരി: അത്തോളി കോളക്കാട് പുതിയേടത്തു മീത്തൽ ചന്ദ്രൻ (71) നിര്യാതനായി. ഭാര്യ: പരേതയായ ദേവി (കല്ലാച്ചി). മക്കൾ: റിജിന, ഷിജിന. മരുമക്കൾ: രാജേഷ്, ശൈലേഷ്. സഹോദരങ്ങൾ: ദാസൻ, സുമംഗല, ശ്രീലത, സുഗത, പരേതനായ ഉണ്ണീരിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.