പൂക്കോട്ടുംപാടം: കവളമുക്കട്ട പൊറ്റമ്മൽ സീതി (85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: മൈമൂന, ജമീല, റൈഹാനത്ത്, അബ്ദുസ്സലാം (ഗുഡ് വിൽ സ്കൂൾ പൂക്കോട്ടുംപാടം). മരുമക്കൾ: അബ്ദുൽ കരീം, മൊയ്തീൻ, അബ്ദുസ്സലാം, റഷീദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് പൊന്നാംകല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.