കാളികാവ്: ചോക്കാട് കാഞ്ഞിരംപാടം പരേതനായ കണ്ടത്തിൽ രാമൻനായരുടെ ഭാര്യ ലക്ഷ്മി അമ്മ (99) നിര്യാതയായി. മക്കൾ: രുഗ്മിണിയമ്മ, ഭാരതി, രത്നമ്മ, രമണി, അനിൽ, മനോജ്. മരുമക്കൾ: നാരായണൻ നായർ, വിജയകുമാർ, സുജാത, സംഗീത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.