പൂക്കോട്ടുംപാടം: തോട്ടേക്കര കരിക്കാട്ടു മണ്ണിൽ കോയകുഞ്ഞി തങ്ങൾ (70) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷാജി, ഷമീർ, ഫെബിന, റൗഷാനത്ത്. മരുമക്കൾ: മുനീർ, മുജീബ്, ഷാഹിന, സുബൈദത്ത്.