കൊണ്ടോട്ടി: കാഞ്ഞിരപ്പറമ്പ് നമ്പോലന്‍കുന്ന് പരേതനായ ചുണ്ടക്കാടന്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ മറിയുമ്മക്കുട്ടി ഹജ്ജുമ്മ (79) നിര്യാതയായി. മക്കള്‍: ആമിനാബി, കുഞ്ഞിപ്പ, ജമാലുദ്ദീന്‍. മരുമക്കള്‍: റുബീന, സുഹ്റ, പരേതനായ മൊയ്തീന്.