ഇരുമ്പിളിയം: വലിയകുന്ന് അമ്പാൾ പള്ളിയാലിൽ വേലായുധൻ (70) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഷൈല, സജീഷ്, അഭിലാഷ്, ശബരീഷ്. മരുമക്കൾ: ഹരിദാസൻ, സുജിത, ജിസ്ന. സഹോദരങ്ങൾ: അമ്മുണ്ണി, കൃഷ്ണൻകുട്ടി, പരേതരായ ഗോപാലൻ, അയ്യപ്പൻ, ഉണ്ണൂലി.