അരിയല്ലൂർ: കരുമരക്കാട് പുഴക്കൽ നാരായണൻ (72) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പ്രബീഷ്, പ്രബിത, പ്രജിത. മരുമക്കൾ: പ്രബിത, ബൈജു അഴിഞ്ഞിലം, പ്രേമൻ തേറാണി.