വർക്കല: മൈതാനം ഓംഹരി വീട്ടിൽ ഹരികുമാർ (55 -ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് സെയിൽസ് ഓഫിസർ) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ഹരി നന്ദന, ശ്രീ ശങ്കർ.