അണ്ടത്തോട്: പാലപ്പെട്ടി സ്വാമിപ്പടി മെഹ്ഫിൽ മഹൽ ഓഡിറ്റോറിയത്തിന് കിഴക്ക് തറയിൽ മുഹമ്മദ് (76) നിര്യാതനായി. ഭാര്യ: ആയിശുമ്മ. മക്കൾ: ഖാദർ, ഷമീർ, നവാസ്.