മുടപുരം: മുടപുരം അശ്വതി ഭവനിൽ ഗോപി നായർ (85) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഉമാദേവി, ശശികല (മിനി), വിജയകുമാരി (വിജി). മരുമക്കൾ: ഭുവനചന്ദ്രൻ, മുരളീധരൻ നായർ, പ്രേമകുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.