വർക്കല: വെൺകുളം അമ്മാസിൽ അനില (55) നിര്യാതയായി. ഭർത്താവ്: പരേതനായ മുരളി. മക്കൾ: മിലൻ, മിലാഷ്. മരുമക്കൾ: ദൃശ്യ, ഷെറിൻ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.