വെഞ്ഞാറമൂട്: മുട്ടട എല്‍.എം.എസ് നഗര്‍ ഹൗസ് നമ്പര്‍ 14 കുന്നില്‍ വീട്ടില്‍ ഷംസുദ്ദീന് (79-വിമുക്ത ഭടന്) നിര്യാതനായി. ഭാര്യ: ബാദുഷാബീവി. മക്കള്‍: ഷിബു ഖാന് (അബൂദബി), ഷിജി ഖാന് (ദുബൈ), ഷാജഹാന്. മരുമക്കള്‍: ഷൈസ, ഷംന, സജ്ന.