പൗഡിക്കോണം: വട്ടവിള ശ്രീകൃഷ്ണപുരം തുളസി മന്ദിരത്തിൽ എസ്. ശാന്തകുമാരി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപിനാഥൻ നായർ. മക്കൾ: രാമചന്ദ്രൻ നായർ (എസ്.യു.ടി പട്ടം), സതീശൻ നായർ, ഗീതാകുമാരി. മരുമക്കൾ: അജിതകുമാരി, പ്രേമകുമാരി, വിജയകുമാരൻ നായർ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ശാന്തി കവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.