കണിയാപുരം: കണിയാപുരം അണക്കപ്പിള്ള എ.കെ ഹൗസിൽ അബ്ദുൽ ലത്തീഫ് ഹാജിയുടെ മകൻ സജീർ (42-പരപ്പനങ്ങാടി മലപ്പുറം) സൗദിയിൽ നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഫൗസിയ. സഹോദരങ്ങൾ: ഷാജില, ഷാനവാസ്, ഷാനിഫ. ഖബറടക്കം സൗദിയിൽ നടത്തും.