പറണ്ടോട്: പറണ്ടോട് വാഴവിള വീട്ടിൽ മുഹമ്മദ് മൈതീൻ (84) നിര്യാതനായി. ദീർഘകാലം പറണ്ടോട് മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. ഭാര്യ: നബീസാബീവി. മക്കൾ: മെഹബൂബ് (ഫാത്തിമ ഫാൻസി പറണ്ടോട്), സുൽഫത്ത്, ഐഷത്ത്, സബീനത്ത്. മരുമക്കൾ: ബബിത, ഷിഹാബുദ്ദീൻ, മുഹമ്മദ് ഷെഫീക്ക് (കെ.എസ്.ആർ.ടി.സി ആര്യനാട് ഡിപ്പോ).