പുന്നയൂർക്കുളം: വടക്കെ പുന്നയൂർ തറയിൽ റഷീദ് (61) നിര്യാതനായി. ഭാര്യ: ജമീല. മകൻ: സുഫിയാൻ. മരുമകൾ: ഷർബീന.