പോട്ടോർ: മാളിയമ്മാവ് പരേതരായ ജോസഫിന്റെയും മേരിയുടെയും മകൻ ബാബു (54) നിര്യാതനായി. സഹോദരങ്ങൾ: ഓമന, ആന്റു, മേഴ്സി, പോൾസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരൂർ സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.